Uncategorized
മോഹന്‍ലാലിന്റെ സ്വന്തം സൂപ്പറ് താരങ്ങള്‍
Click on the image to get a larger version.
ക്ലാസ് മേറ്റ്സ് 5
മേഴ്സി പ0നത്തില്‍ ബഹുമിടുക്കി….. (ചുമ്മാ കാണാതെ പ0നം എന്ന് ആണ്‍കുട്ടികള്‍ കുശുമ്പ് പറഞ്ഞിരുന്നു) ക്ലാസിലിരുന്നാല്‍ മതി എല്ലാം തലയില്‍ കയറും. ബാക്കി കുട്ടികള്‍ പരീക്ഷത്തലേന്ന് ഉറക്കമിളച്ച് തല പുകക്കുമ്പോള്‍ ഇംഗ്ലീഷ് സിനിമയും കണ്ട്, ഇംഗ്ലീഷ് പാട്ടും പാടി മേഴ്സി റിലാക്സ് ചെയ്യും. നാലു വറഷവും എല്ലാവിഷയങ്ങെളക്കും എ + വാങ്ങിയ മേഴ്സിയുടെ ഏഴയലത്തുപോലും എത്താന്‍ ആണ്‍കുട്ടികള്‍ക്ക് ആര്‍ക്കും ആയില്ല. പരീക്ഷാദിവസങ്ങളില്‍ മേഴ്സിയുടെ പിന്നിലിരിക്കാന്‍ വന്‍ ഉന്തും, തള്ളുമായിരുന്നു. മേഴ്സിയൊരു ജീനിയസാണ്. ഒപ്പം ഒരു മാലഖയും. കുശുമ്പ്, [...]
ക്ലാസ് മേറ്റ്സ് (3)
ആഗസ്റ്റ് 11 എത്തി. ……. കോരിച്ചൊരിയുന്ന മഴ ……. കുഴിയായ വഴി …… ഞങ്ങള്‍
യാത്ര കെ. എസ്. ആറ്. റ്റി. സി. യിലാക്കി. [...]
ക്ലാസ് മേറ്റ്സ് (2)
പിന്നീടെല്ലാം പെട്ടെന്നായിരുന്ന്നു.
“Together to the end” . കൂട്ടായ്മക്കൊരു തല വാചകം.
സ്റ്റേജ്, ഡെക്കറേഷേന്‍ , കലാപരിപാടി …….. മനോമോഹനും, മജിദും.
ഗുരുക്കന്മ്മാരെ കണ്ട് പിടിത്തം ………. മേഴ്സി.
ഗുരുക്കന്മ്മാരെ ആനയിക്കാന്‍ [...]
“പട്ടിയില്‍ പൊട്ടനുണ്ടൊ”
“പട്ടിയില് പൊട്ടനുണ്ടൊ“. ആലീസിന്റ്റെ ചോദ്യം കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ആലീസും.
“പട്ടരില്‍ പൊട്ടനില്ല. പൊട്ടനാണ്‍ ജില്ലാ കളക്ടറാകുന്നതെന്ന് കേട്ടിട്ടുണ്ട് . എന്താ ആലീസിറ്റെ പട്ടി പൊട്ടനാണൊ?”
“അതാ എനിക്കു സംശയം .“
“എന്താണു കാര്യം ?”
“നല്ല ശൌര്യം ഉണ്ടല്ലൊന്ന് ഓറ ത്താ ഒരു ജെറ മന്‍ ഷെപ്പറഡ് പട്ടിയെ വാങ്ങീത്. 6 മാ സ മായി [...]
“എനിക്ക് ഒരു കുറ്റി പുട്ട് മുഴുവനും വേണം“
“എനിക്ക് കൂടൊടെ വേണം, പൊട്ടിക്കാതെ “ കുട്ടി വാശി പിടിച്ചു കരഞ്ഞു.
“2 എണ്ണം കഴിക്കു മോളെ , വേണോങ്കില്‍ എത്ര വേണേലും അമ്മ തരാമെന്നു പറഞ്ഞില്ലേ” അമ്മ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കൂട്ടാക്കാതെ കുട്ടി കരച്ചില്‍ ഉച്ച്ത്തിലാക്കി. അമ്മയുടെ മനസലിഞ്ഞു. ബിസ്ക്കറ്റ് കൂടോടെ കൊടുത്തു. അമ്മ തോറ്റു. [...]
യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ പരീക്ഷ
-ഞാന്‍ ത്രുശൂര്‍ വെറ്റെറിനറി കോളേജില്‍ ഒന്നാം വറ്ഷം പടിക്കുന്ന കാലം. ട്രൈമിസ്റ്ററ് സിസ്റ്റത്തിലാണ്‍ പ്ടിത്തം. പരീക്ഷകളുടെ പെരുമഴക്കാലമാണ ട്രൈമിസ്റ്ററിനെ റ്റെ [...]
അനുഗ്രഹിക്കു ആശിറ്വദിക്കു ഈ ബ്ലോഗര്‍ ശിശുവിനെ
മലയാളം ബ്ലോഗിം നെപ്പറ്റി വായിച്ചറിഞ്ഞപ്പോള്‍ മുതല്‍ (“കൊടകര പുരാ ണം“) എനിക്ക് ആഗ്രഹമായി . “മലയാളം എഴുതാനും വായിക്കാനും മല്ലാ“. മോന്‍ നിരൂത്സാഹപ്പെടുത്തി. അങ്കിള്‍ ഒണ്‍ ലൈന്‍ കളരിആശാനായി അവനെ എഴുതാനും വായിക്കാനും പടിപ്പിച്ചപ്പോള്‍ [...]
ക്ഷമിക്കണം എന്നൊരു വാക്ക്
കേരളത്തില് ബോംബ് ഭിഷണി. റ്റി. വി. യില് ഫ്ലാഷ് ന്യുസ്. ഞാന്‍ ഒഫീസിലേക്കുള്ള യാത്ര ബസ്സിലാക്കി. വേണാടിലെങ്ങാന്‍ (തീവണ്ടി) ബോംബ് വച്ചാലോ?മുട്ടുചിറയില് നിന്ന് കയറുമ്പൊള്‍ ഞാന്‍ ഇരുന്ന സീറ്റില്‍ ഞാന്‍ മാത്രം .തലയൊലപ്പറമ്പില്‍ നിന്ന് സാ മാന്യത്തിലേറേ തടിച്ച (ശരാശരി 100 കിലൊ) ഒരു സുന്ദരി കയറി. എന്റ്റെ അടുത്ത് ഇരുന്നു. [...]
“പെണ്ണു വേണ്ടാ“
പെണ്ണു വേണ്ടാ“ താര താര തറപ്പിചു പറഞ്ഞു
“എന്താത്?“ ഞാന്‍ ചോദിചചു.
പെണ്ണാകുമ്പം ഇടക്കിടെ ഹിറ്റാകും.. . . . പിന്നെ കുറേ ദിവസം ബ്ലീഡിങ്ങ്. . . . .
കണ്ണുതെറ്റിയാല്‍ പണി പറ്റിക്കും. പിന്നെ പ്രസവം . . . കുഞ്ഞുങ്ങളേ കളയല്‍ ……… .പണിതന്നെ. പോരെങ്കില്‍ ഹീറ്റാകുമ്പം നാട്ടിലുള്ള [...]

