ഓറമ്മക്കുറിപ്പുകള്‍
ക്ലാസ് മേറ്റ്സ് (4)
എല്ലാവരും തന്നെ കുടുംബസമേതം എത്തിയിരിക്കുന്നു. ഓരോ കുടുബവും എത്തുമ്പോള്‍ സംഘാടകരുടെ കണ്ണില്‍ ആഹ് ളാദ തിരയിളക്കം. ആദ്യത്തെ പരിപാടി ഞങ്ങള്‍ 4 വറഷം ഓടി നടന്ന് വിക്രുതികള്‍ കാണിച്ച കാമ്പസ് ഒന്നുകൂടി ചുറ്റിക്കറങ്ങുക. എത്ര സംഭവ ബഹുലമായിരുന്നു ആ 4 വറഷങ്ങള്‍ ……….. അന്ന് ഞങ്ങ ള്‍ 40 പേരായിരുന്നു.. ഇന്ന് കുടുംബവും, കുഞ്ഞുങ്ങളും ചേറന്നപ്പോള്‍ വലിയൊരാള്‍ ക്കൂട്ടമായിരിക്കുന്നു. ലിയോയും, [...]
ക്ലാസ് മേറ്റ്സ് ( 1)
ഞങ്ങള്‍ ക്ലാസ് മേറ്റ്സ് മണ്ണുത്തി വെറ്ററിനറി കോളേജില്‍ നിന്നും
പാസ് അവുട്ടായി 1977ല്‍ വേദനയോടെ വേറ്പിരിയുമ്പൊള്‍ ഒരു
വാക്കുണ്ടായിരുന്നു. നമ്മള്‍ എല്ലാ 5 വറഷം കൂടുമ്പഴും ഒത്തുകൂടും.
1982 ലെ ഞങ്ങ് ളുടെ ഒത്തുകൂടല്‍ എങ്ങെനെയൊ കേട്ടറിഞ്ഞാണത്രെ ലാല്‍
ജോസിന് ക്ലാസ് മേറ്റ്സ് സിനിമക്കുള്ള ക്ലു കിട്ടിത്.!!!??? . സിനിമക്കുളള
വിശദാംശങ്ങള്‍ ശേഖരിച്ചത് ഞങ്ങളുടെ അന്നത്തെയും, ഇന്നെത്തെയും,
[...]

