Author Archive

മോഹന്‍ലാലിന്റെ സ്വന്തം സൂ‍പ്പറ് താരങ്ങള്‍

Click on the image to get a larger version.

ക്ലാസ് മേറ്റ്സ് 5

മേഴ്സി പ0നത്തില്‍ ബഹുമിടുക്കി….. (ചുമ്മാ കാണാതെ പ0നം എന്ന് ആണ്‍കുട്ടികള്‍ കുശുമ്പ് പറഞ്ഞിരുന്നു) ക്ലാസിലിരുന്നാല്‍ മതി എല്ലാം തലയില്‍ കയറും. ബാക്കി കുട്ടികള്‍ പരീക്ഷത്തലേന്ന് ഉറക്കമിളച്ച് തല പുകക്കുമ്പോള്‍ ഇംഗ്ലീഷ് സിനിമയും കണ്ട്, ഇംഗ്ലീഷ് പാട്ടും പാടി മേഴ്സി റിലാക്സ് ചെയ്യും. നാലു വറഷവും എല്ലാവിഷയങ്ങെളക്കും എ + വാങ്ങിയ മേഴ്സിയുടെ ഏഴയലത്തുപോലും എത്താന്‍ ആണ്‍കുട്ടികള്‍ക്ക് ആര്‍ക്കും ആയില്ല. പരീക്ഷാദിവസങ്ങളില്‍ മേഴ്സിയുടെ പിന്നിലിരിക്കാന്‍ വന്‍ ഉന്തും, തള്ളുമായിരുന്നു. മേഴ്സിയൊരു ജീനിയസാണ്. ഒപ്പം ഒരു മാലഖയും. കുശുമ്പ്, [...]

ക്ലാസ് മേറ്റ്സ് (4)

എല്ലാവരും തന്നെ കുടുംബസമേതം എത്തിയിരിക്കുന്നു. ഓരോ കുടുബവും എത്തുമ്പോള്‍ സംഘാടകരുടെ കണ്ണില്‍ ആഹ് ളാദ തിരയിളക്കം. ആദ്യത്തെ പരിപാടി ഞങ്ങള്‍ 4 വറഷം ഓടി നടന്ന് വിക്രുതികള്‍ കാണിച്ച കാമ്പസ് ഒന്നുകൂടി ചുറ്റിക്കറങ്ങുക. എത്ര സംഭവ ബഹുലമായിരുന്നു ആ 4 വറഷങ്ങള്‍ ……….. അന്ന് ഞങ്ങ ള്‍ 40 പേരായിരുന്നു.. ഇന്ന് കുടുംബവും, കുഞ്ഞുങ്ങളും ചേറന്നപ്പോള്‍ വലിയൊരാള്‍ ക്കൂട്ടമായിരിക്കുന്നു. ലിയോയും, [...]

ക്ലാസ് മേറ്റ്സ് (3)

ആഗസ്റ്റ് 11 എത്തി. ……. കോരിച്ചൊരിയുന്ന മഴ ……. കുഴിയായ വഴി …… ഞങ്ങള്‍
യാത്ര കെ. എസ്. ആറ്. റ്റി. സി. യിലാക്കി. [...]

ക്ലാസ് മേറ്റ്സ് (2)

പിന്നീടെല്ലാം പെട്ടെന്നായിരുന്ന്നു.
“Together to the end” . കൂട്ടായ്മക്കൊരു തല വാചകം.
സ്റ്റേജ്, ഡെക്കറേഷേന്‍ , കലാപരിപാടി ‌…….. മനോമോഹനും, മജിദും.
ഗുരുക്കന്മ്മാരെ കണ്ട് പിടിത്തം ………. മേഴ്സി.
ഗുരുക്കന്മ്മാരെ ആനയിക്കാന്‍ [...]

ക്ലാസ് മേറ്റ്സ് ( 1)

 
ഞങ്ങള്‍ ക്ലാസ് മേറ്റ്സ് മണ്ണുത്തി വെറ്ററിനറി കോളേജില്‍ നിന്നും
പാസ് അവുട്ടായി 1977ല്‍ വേദനയോടെ വേറ്പിരിയുമ്പൊള്‍ ഒരു
വാക്കുണ്ടായിരുന്നു. നമ്മള്‍ എല്ലാ 5 വറഷം കൂടുമ്പഴും ഒത്തുകൂടും.
1982 ലെ ഞങ്ങ് ളുടെ ഒത്തുകൂടല്‍ എങ്ങെനെയൊ കേട്ടറിഞ്ഞാണത്രെ ലാല്‍
ജോസിന് ക്ലാസ് മേറ്റ്സ് സിനിമക്കുള്ള ക്ലു കിട്ടിത്.!!!??? . സിനിമക്കുളള
വിശദാംശങ്ങള്‍ ശേഖരിച്ചത് ഞങ്ങളുടെ അന്നത്തെയും, ഇന്നെത്തെയും,
[...]

“our best friend” 2

There are some responsibilities in friendship.
Get the good will of the non dog owning public/neighbour.
Should not be lazy. Be active & give company to the dog.
Should not leave alone the dog all day.
Should be patient, kind,& firm with the dog.
Devote time for the [...]

“പട്ടിയില്‍ പൊട്ടനുണ്ടൊ”

“പട്ടിയില് പൊട്ടനുണ്ടൊ“. ആലീസിന്റ്റെ ചോദ്യം കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ആലീസും.
“പട്ടരില്‍ പൊട്ടനില്ല. പൊട്ടനാണ്‍ ജില്ലാ കളക്ടറാകുന്നതെന്ന് കേട്ടിട്ടുണ്ട് . എന്താ ആലീസിറ്റെ പട്ടി പൊട്ടനാണൊ?”
“അതാ എനിക്കു സംശയം .“
“എന്താണു കാര്യം ?”
“നല്ല ശൌര്യം ഉണ്ടല്ലൊന്ന് ഓറ ത്താ ഒരു ജെറ മന്‍ ഷെപ്പറഡ് പട്ടിയെ വാങ്ങീത്. 6 മാ സ മായി [...]

“OUR BEST FRIEND ” 1

Think several times before deciding to have a dog . Why?
( 1) Responsible dogmanship demands that you commit youself to the interests of your dog . [...]

“എനിക്ക് ഒരു കുറ്റി പുട്ട് മുഴുവനും വേണം“

“എനിക്ക് കൂടൊടെ വേണം, പൊട്ടിക്കാതെ “ കുട്ടി വാശി പിടിച്ചു കരഞ്ഞു.
“2 എണ്ണം കഴിക്കു മോളെ , വേണോങ്കില്‍ എത്ര വേണേലും അമ്മ തരാമെന്നു പറഞ്ഞില്ലേ” അമ്മ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കൂട്ടാക്കാതെ കുട്ടി കരച്ചില്‍ ഉച്ച്ത്തിലാക്കി. അമ്മയുടെ മനസലിഞ്ഞു. ബിസ്ക്കറ്റ് കൂടോടെ കൊടുത്തു. അമ്മ തോറ്റു. [...]