ക്ലാസ് മേറ്റ്സ് (2)

പിന്നീടെല്ലാം പെട്ടെന്നായിരുന്ന്നു.

“Together to the end” . കൂട്ടായ്മക്കൊരു തല വാചകം.

സ്റ്റേജ്, ഡെക്കറേഷേന്‍ , കലാപരിപാടി ‌…….. മനോമോഹനും, മജിദും.

ഗുരുക്കന്മ്മാരെ കണ്ട് പിടിത്തം ………. മേഴ്സി.

ഗുരുക്കന്മ്മാരെ ആനയിക്കാന്‍ ………. അര്‍വിന്ദഘോഷ്

ഏകോപനം ……….. ഗിരീഷും, ഗീവറ്ഗീസും

സിഡി എഡിറ്റിഗ് ………. ശ ശിയും, ശശീന്രനാദും, അരവിന്ദഘോഷും

മാസങ്ങള്‍ക്ക് മുമ്പ് തിയതി തീരുമാനിച്ചല്ലോ. 14/6ന്‍ ആദ്യയത്തേ കത്ത് . ആഗസ്

റ്റ് 11 ബ്ലോക്കു ചെയ്തിടുക. നമ്മള്‍ ഒത്തു കൂടുന്നു. 14/7 ന്‍ വീണ്ടും കത്ത് . ഫാമിലി

ഫോട്ടോ വേണം.കോളേജ് ദിനങ്ങളിലേ രസകരമോ, സങ്കടകരമോ, സംഭ്രമജനകമോ ആയ

അനുഭവങ്ങള്‍ എഴുതുക. 5/8ന്‍ വീണ്ടും ഓറമ്മക്കുറിപ്പ്. കത്തിനു പുറമെ എസ്.എം.എസ്.,

ഇ.മെയില്‍ മുറക്ക് വന്നുകൊണ്ടിരിന്നു. വിദേശത്തുള്ള എം.റ്റി.ജോസ്(മണ്ണുത്തി ജോസ്)

റ്റി. ജി.തോമസ്, സോമദാസ്, എന്നിവരെ കണ്ടെത്താന്‍ ഓറ്ക്കുട്ടു വഴി നടത്തിയ

ശ്രമങ്ങള ്‍ഫലം കണ്ടു. രവീന്ദ്രനേയും, അരുമദാസിനേയും കിട്ടാന്‍ ലശം ക്ലേശിച്ചു.

പഠിപ്പിച്ച അദ്ധ്യാപകരെയെല്ലാം ഓറത്തെടുത്തു. കാലയവനികക്കുള്ളില്‍ മറഞ്ഞ

ജോറജു സാറ്, നിറമ്മലന്‍ സാറ്, ജോറജുകുട്ടി സാറ്, വറമ്മ സാറ്, അബ്ദ്ദുള്ള സാറ്,

പൈലി സാറ്, നമ്പുതിരിസാറ്, അയ്യര്‍ സാറ് ………. ………. വേദനയോടെ കണക്കെടുത്തു.

ആദ്യത്തെ കത്തു വന്നപ്പോള്‍ത്തന്നെ ഞാന്‍ പതിനൊന്നാം തിയതി ബ്ലോക്കുചെയ്യ്

തു.ഞങ്ങളുടെ ഗ്രാജുവേഷറ്റെ മുപ്പതാം വാറഷികത്തിന ഞങ്ങള്‍ ക്ലാസ്മേറ്റ്സ്

ഒത്തു കൂടുന്ന വിവരം വീട്ടില്‍ പറഞ്ഞപ്പോള്‍ മോന്റ്റെ കമന്റ്റ് “ ഞങ്ങള്‍ ക്ലാസ് മേറ്റ്സ്

പാസ്സ് അവുട്ടായി രണ്ടാം വറഷം ഒത്തു കൂടാന്‍ നോക്കീട്ട് വന്നത് ആറു പേര്‍ .

പിന്നെയല്ലെ മുപ്പതു കൊല്ലം കഴിഞ്ഞ് . മൂന്ന് പേര്‍ വരില്ല. “മോന്‍ പരിഹസിച്ചു.

“കാണാം “ . ഞാനാ വെല്ലുവിളി ഏറ്റെടുത്തു.

ആഗസ്റ്റ് 11 വരാന്‍ ദിവസങ്ങളെണ്ണി. ……… ………..

“ നിങ്ങള്‍ ക്ലാസ്മേറ്റ്സ് കൂടുമ്പോള്‍ ഞാന്‍ അവുട്ടോഫ് പ്ലേയിസാകും “ . ഭറത്താവ്

ഒഴിവാകാന്‍ ശ്രമിച്ചു. ഞാന്‍ ജെയിംസിറ്റെ ഭാര്യയും വെറ്ററിനറി ഡോക്ടറുമായ വത്സലയെ ചാക്കിട്ടു.

“എനിക്കും കൂട്ടില്ല്. ഞാന്‍ സാറിന്‍ കൂട്ടായിക്കോളാം “ . വത്സല . അങ്ങനെ ഭറത്താവ് സമ്മതിച്ചു.

മക്കള്‍. ……… ഒരാള്‍ക്ക് പണിത്തിരക്ക്. …….. ഒരാള്‍ക്ക് പരീക്ഷത്തിരക്ക് രണ്ടാളും ഒഴിവായി.

‌‌‌‌


Did you enjoy this post? Why not leave a comment below and continue the conversation, or subscribe to my feed and get articles like this delivered automatically each day to your feed reader.

Trackbacks & Pingbacks

No trackbacks/pingbacks yet.

Comments

ആഹാ..അപ്പൊ,ക്ലാസ് മേറ്റ്സ് ജോറായി പോകുന്നല്ലോ..ബാക്കി കൂടി അറിയട്ടെ..

നന്നായി. എന്നിട്ട്??? ഒത്തു കൂടിയപ്പോഴത്തെ വിശേഷങ്ങള്‍ കൂടി എഴുതൂ
:)

waiting for the remaining action

Leave a comment

Line and paragraph breaks automatic, e-mail address never displayed, HTML allowed: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

(required)

(required)