യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ പരീക്ഷ

                -ഞാന്‍  ത്രുശൂര്‍  വെറ്റെറിനറി  കോളേജില്‍  ഒന്നാം  വറ്ഷം  പടിക്കുന്ന  കാലം.  ട്രൈമിസ്റ്ററ്  സിസ്റ്റത്തിലാണ്‍   പ്ടിത്തം. പരീക്ഷകളുടെ   പെരുമഴക്കാലമാണ   ട്രൈമിസ്റ്ററിനെ റ്റെ    പ്രത്യേകത. പടിപ്പിക്കുന്നതും,  പരീക്ഷ ഇടുന്നതും,    ഉത്തരം നോക്കുന്നതും,    ജയിപ്പിക്കുന്നതും,      തോപ്പിക്കുന്നതും ഒരേ അദ്യാപകന്‍.

ത്രുശൂര്‍  പൂരം   പ്രമാണിച്ച     എക്സിബിഷന്‍      നടക്കുന്ന        കാലം. ……. ……….. …………..
അനാറ്റമി പ്രൊഫസറ് ഉമ്മറ്സാറ്………. . അസലായി രസകര മായി ക്ലാസെടുക്കും, തമാശ പറയും. പക്ഷേ സാറ് ആളൊരു പുലിയാണേ. ……. കുട്ടികളുടെ   വെളച്ചിലൊന്നും   സാറിന്റ്റെ    അടുത്ത്    നടക്കില്ല. സാറ് പരീക്ഷ    അനൈണ്‍സ്     ചെയ്യ്തു.     മിഡ്ടേം……. .തലേ ദിവസം     രാത്രി 8 മണിയായപ്പഴെ എനിക്കുറക്കം വന്നു…… …… ഒന്നുറങ്ങിയിട്ട് 10 മണിക്കെഴുന്നേക്കാം. …… …… വിളിക്കാന്‍ കൂട്ടുകാരികളെ        ശട്ടം കെട്ടി . ക്രുത്യം     10       മണിക്കവര്‍ വിളിച്ചു. ……. . നല്ല സുഖമുള്ള ഉറക്കം . ……… എനിക്ക് ഉറങ്ങാന്‍ കൊതിയായി. …….. . 12 മണിക്കു വിളിക്കാന്‍   പറഞ്ഞ് ഞാന്‍ വീണ്ടും   ഉറങ്ങി. 12 മണിക്കും  വിളിക്കലും    ഉണറത്തലും മുറക്കു നടന്നു. …… പക്ഷേ ആ പാതി മയക്കത്തില്‍ ഞാന്‍   വല്ലാത്ത     ഒരു  തീരുമാനമെടുത്തു.  പരീക്ഷ എഴുതണ്ടാ.      കടുത്ത പല്ലു വേദന മൂലം ദന്തിസ്റ്റിനെ  കാണന്‍   പോയതിനാല്‍   ലീവ്    ആവശ്യപ്പെട്ട് ഉമ്മറ് സാറിന്‍ കത്തു കൊടുക്കാം. …..

പിറ്റേന്ന    രാവിലെ   8മണി   വരെ  ഞാന്‍ സുഖമായുറങ്ങി. ലീവ് അപേക്ഷിച്ച്   കത്ത് സുഹ്രുത്തിന്റ്റെ കൈയ്യില്‍   കത്തു    കൊടുത്തു    വിടുമ്പോള്‍ എനിക്കു വിജയഭാവമായിരുന്നു. …… .ഉള്ളില്‍ ചിരി ആയിരിന്നു .    കാരണം എക്സാമിന്‍ മിക്കവാറു ആദ്യമിട്ട ചോദ്യപേപ്പറ്    തന്നെ     തരും.  ഹ  ഹ  ഹ

ഞാന്‍ പല്ലു വേദനയഭിനയിച്ച് ഹോസ്റ്റലില്‍ ഇരുന്നു…………. നാലു മണി കഴിഞ്ഞ പ്പോള്‍ കൂട്ടുകാരികളായ ആലീസ് കുര്യനും, ഉഷാ വാരി യരും, ലൈലാ കേ. ആറും,   പ്രേം ലതയും കോളേജില്‍ നിന്നെത്തി.

‘ എക്സിബിഷന്‍ കാണാന്‍ പോകാം.‘ ഉഷയാണ്‍ പദ്ധതിയിട്ടത്.

‘പോകാം‘. എല്ലാവരും റെഡി..

മേട്രനോട് അനുവാദം വാങ്ങി,   അണിഞ്ഞൊരുങ്ങി പുറപ്പെട്ടു. പൂരപ്പറമ്പിലെത്തി. കുറച്ചു നേരം പൂരപ്പറമ്പിലൂടെ അലഞ്ഞു തിരിഞ്ഞു. ഉടനടി ഫോട്ടോ കിട്ടുന്ന സ്റ്റാളില്‍ കയറി . പല പോസില്‍ ഫോട്ടോ എടുത്തു.  കരിമ്പു   കഷണം   വാങ്ങി     ഈമ്പിക്കുടിച്ചു.,    മലബാറു മുട്ടായി   വാങ്ങി   ഹോസ്റ്റലില്‍  പങ്കു   വയ്ക്കാന്‍.

‘യന്ത്ര് ഊ ഞ്ഞാലില്‍ കയറിയാലോ?“  ഉഷ.

“കയറാം“. എല്ലാവരും റെഡി..

ടിക്കറ്റെടുത്തു. ഊഞ്ഞാലില്‍ കയറി ഇരുന്നു. ഊഞ്ഞാല്‍ കറങ്ങിത്തുടങ്ങി.. ………. നല്ല   രസം ………..കറക്കം മുറുകിയതൊടെ പതുക്കെ, ………….പതുക്കെ   പേടിയായി തുടങ്ങി .ക്രമേണ സ്പീഡ് ഭയനകമായി……….

“ഇതു പൊട്ടുമോ“. വിറയാറന്ന് ശബ്ദത്തില്‍ ലൈലയുടെ ആത്മഗതം.

ആരാണ്    കരച്ചിലിന്‍ തുടക്കമിട്ടതെന്ന് അറിയില്ലാ. വളരെ   പെട്ടെന്ന് അതൊരു കൂട്ടക്കരച്ചിലായി.( ഉഷ മാത്രമാണ്   പട്ടണക്കാരി . ബാക്കി നാലാളും കുഗ്രാ മങ്ങളില്‍ നിന്നെത്തിയ 18 കാരികളായ കണ്ട്രി ഗേള്‍സ്.)

“യന്ത്രം നിറുത്തു“ ………..നിറുത്തു   ………….   നിറുത്തു   പ്രാണഭീതിയോടെ ഞങ്ങ ള്‍ ഉച്ചത്തില്‍ കരഞ്ഞു വിളിച്ചു.

എക്സിബിഷനെത്തിയ      ആളുകള്‍ ഓടിക്കൂടി. ……… യന്ത്രം   സ്പീഡു   കുറഞ്ഞ്   കുറഞ്ഞ്

മെല്ലെ മെല്ലെ നിന്നു. ചമ്മലോടെ നാണിച്ച് പെണ്ണു വാണിഭകേസിലെ പ്രതികളെപ്പോലെ സാരി കൊണ്ട് മുഖം പാതി മറച്ച് ഞങ്ങളിറങ്ങി .  നോക്കുമ്പൊള്‍    ഉമ്മറ് സാറ്  തൊട്ടു  മുമ്പില്‍. ( വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് ………… എന്തൊരു കൊഇന്‍സിഡന്‍സ്  ) സാറിനറ്റെ സ്വതവേ വെളുത്ത മുഖം കോപം കൊണ്ട് ചുവന്നു. പൂച്ചക്കണ്ണുകളില്‍ രവുദ്ര ഭാവം. ഫസ്റ്റ് ഇയറില്‍ ചേറന്നതേയുള്ളു പീറപ്പെണ്ണ് കളി ഉമ്മറിനൊടാ? സാറിനറ്റെ മനസു ഞാന്‍ വായിച്ചു. സാറിന് റ്റെ സുന്തരിയായ ബീവിയുടെ തുടുത്ത മുഖത്ത് സഹതാപം . സാറിന്‍ റ്റെ 10 വയസില്‍ താഴെ പ്രായമുള്ള് മക്കളായ നസീറിന്‍ റ്റെയും, നവാസിന്‍ റ്റെയും, നമീറിന്‍ റ്റെയും, നിയാസിന്‍ റ്റെയും മുഖത്ത് കുസ്റുതിച്ചിരി, ചേച്ചീടെ കാരിയം പോക്കാണെന്ന് ഭാവം  ( ലേഡീസ് ഹോസ്റ്റലിന്‍ അടുത്താണ്  സാറു താ മസിക്കുന്ന ത് കുട്ടികള്‍ ഞങ്ങളുടെ ചങ്ങാതിമാരാണ് ) ഭൂമി പിളറ്ന്ന് പാതാളത്തിലേക്ക് പോയിരുന്നെങ്കിലെന്ന് ഞാന്‍ ആശിച്ചു…….. കണ്ണില്‍ ഇരുട്ടു കയറുന്നു…………….

ജീവശവം പോലെയായിരുന്നു മടക്ക യാത്ര. ……….. കൂട്ടുകാരികള്‍ പലതും പറഞ്ഞെന്നെ ആശ്വസിപ്പിക്കാന്‍ വിഫലശ്രമം നടത്തി..

ഉറക്കമില്ലാത്ത ഒരു രാത്രി………… ( തലേ ദിവസം നന്നായി ഉറങ്ങിയതാണല്ലോ . കുഴപ്പമില്ല. )

പിറ്റെന്ന് കൊല മരത്തിലേക്ക് നീങ്ങുന്ന കുറ്റവാളിയേപ്പോലെ അനാറ്റമി ഡിപ്പാറ് ട്ട് മെ ന്‍ റ്റി ലെത്തി. പൂച്ചയുടെ മുമ്പിലെത്തിയ എലിക്കുഞ്ഞിനെ പ്പോലെ ഉമ്മറ് സാറിന്‍ റ്റെ മുമ്പില്‍ …..

“ദന്തിസ്റ്റിന്റ്റിറ്റെ സറട്ടിഫിക്കറ്റില്ലാതെ പരീക്ഷ ഇടില്ല “ സാറ് ദയയില്ലാതെ പറഞ്ഞു.

അന്ന് പിന്നേയും പോയി ത്രുശൂറ്ക്ക് നാട്ടുകാരിയും( പാല ) സീനിയറുമായ ലളിതക്കുഞ്ഞമ്മയുമൊത്ത്. ദന്താശുപത്രികളില്‍ ഒന്നൊന്നായി കയറി ഇറങ്ങി. കള്ള സറ്ട്ടിഫിക്കറ്റ് തന്ന് ആരും സഹായിച്ചില്ല. കണ്ണീര്‍ കടലായി….. ഉറ ക്കം പിണങ്ങിനിന്ന ഒരു രാത്രികൂടി. ……..

പിറ്റെന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളു മായി വീണ്ടും സാറിന്‍ റ്റെ മുമ്പില്‍ . സമസ്ത അപരാധങ്ങളും ഏറ്റു പറഞ്ഞ് മാപ്പിരന്നു. പെണ്ണ് മക്കളില്ലാത്ത സാറിന്‍ റ്റെ മനസ്സലിഞ്ഞു.

പിറ്റേന്ന് പരീക്ഷ ഇടാമെന്ന് സമ്മതിച്ചു…………….. പക്ഷേ ………………

നല്ല കടുകട്ടിയായ പുതുപുത്തന്‍ ചോദ്യപേപ്പറിട്ട് സാറെന്നെ മര്യാദ പടിപ്പിച്ചു……………


Did you enjoy this post? Why not leave a comment below and continue the conversation, or subscribe to my feed and get articles like this delivered automatically each day to your feed reader.

Trackbacks & Pingbacks

No trackbacks/pingbacks yet.

Comments

യന്ത്ര ഊഞ്ഞാല്‍ കലക്കി…അടിപൊളി പോസ്റ്റ്..ചിരിച്ചു..കേട്ടോ.

കൊള്ളാം കേട്ടോ.
നന്നായിട്ടുണ്ട്. ഒരു പരീക്ഷ ഒഴിവാക്കാന്‍ പോയിട്ട് എത്രയെത്ര പരീക്ഷകള്‍!

Leave a comment

Line and paragraph breaks automatic, e-mail address never displayed, HTML allowed: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

(required)

(required)