ക്ഷമിക്കണം എന്നൊരു വാക്ക്

കേരളത്തില് ബോംബ് ഭിഷണി. റ്റി. വി. യില് ഫ്ലാഷ് ന്യുസ്. ഞാന്‍ ഒഫീസിലേക്കുള്ള യാത്ര ബസ്സിലാക്കി. വേണാടിലെങ്ങാന്‍ (തീവണ്ടി) ബോംബ് വച്ചാലോ?മുട്ടുചിറയില് നിന്ന് കയറുമ്പൊള്‍ ഞാന്‍ ഇരുന്ന സീറ്റില്‍ ഞാന്‍ മാത്രം .തലയൊലപ്പറമ്പില്‍ നിന്ന് സാ മാന്യത്തിലേറേ തടിച്ച (ശരാശരി 100 കിലൊ) ഒരു സുന്ദരി കയറി. എന്റ്റെ അടുത്ത് ഇരുന്നു. സീറ്റിന്റ്റെ മുക്കാല്‍ ഭാഗവും അപഹരിച്ച് എന്നെ മൂലക്കൊതുക്കി. അരയങ്കാവില ്‍ നിന്ന് ഒരു മെലിഞ്ഞ സുന്ദരി കയറി. സീറ്റു നിറഞ്ഞതിനാല്‍ പെട്ടിപ്പുറം ലക്ഷ്യമാക്കി പായുന്നതിനിടയില്‍ തടിച്ച സുന്ദരിയുടെ കാലില്‍ ചവുട്ടി.

“കണ്ണുകാണാന്‍ മേലേ”. സുന്ദരി ചൂടായി.

“തിക്കും തിരക്കും ഉള്ള ബസില്‍ ചിലപ്പം ത്ട്ടിന്നും, മുട്ടീന്നും വരും. പറ്റുകേലാത്തോര്‍ ടാക്സി പിടിച്ചു പൊക്കോണം” മെലിഞ്ഞ സുന്ദരി തിരിച്ചടിച്ചു.

“ ഒരു സൊറി പൊലും പറയാന്‍ സംസ്ക്കാരമില്ലാത്ത വഹ! ഭുമി കുലുക്കി കൊടുംകാറ്റ് പോലെയല്ലെ നടക്കുന്നത്. “ രംഗം കൊഴുത്തു തുടങ്ങി.

“ഭൂമി കുലുങ്ങുന്നത് നിങ്ങള്‍ നടക്കുമ്പൊള്‍ . നിങ്ങളുടെ ഒരു കാലിന്റ്റെ വ്ണ്ണമില്ലെനിക്ക്. “ (അതു സത്യം)പൊട്ടിപ്പൊട്ടി വന്ന ചിരി അടക്കാന്‍ ഞാന്‍ പാടുപെട്ടു. ചെറിയ ത മാ‍ശ പൊലും പൊട്ടിച്ചിരിപ്പിക്കുന്ന എന്റ്റെ സ്വഭാവം എനിക്കുപോലും ചിലപ്പോ പിടിക്കില്ല.

തടിച്ച സുന്ദരിയുടെ വെളുത്ത മുഖം ദേഷ്യം കൊണ്ടു ചുവന്നു.ഇറങ്ങേണ്ട സ്റ്റോപ്പിലെത്തിയിട്ടൊ എന്തൊ സുന്ദരി ഇറങ്ങി കുലുങ്ങി കുലുങ്ങി നടന്നു.

എന്റ്റെ ചിന്തക ള്‍ വര്‍ഷങ്ങ ള്‍ക്കു പിന്നിലേക്കു പാഞ്ഞു . ഞാന്‍ ത്രുശൂര്‍ വെറ്റെറിനറിക്കു പടിക്കുന്ന കാലം.. … ….. ….. ….. ….. . പത്തൊളജി പ്രൊഫസറ് ശിവദാസ് സാറ് കടുപ്പക്കാരന്‍ , കണിശക്കാരന്‍. സാറിന്റ്റെ നോട്ടത്തില്‍ ചൂളാത്ത കുട്ടികളില്ല, എത്ര വിക്രുതിയാണെങ്കിലും, വില്ലാളി വീരനാണെങ്കിലും……

സീനിയറ് ആയി ഒരു നമ്പുതിരി കുട്ടി ഉണ്ടായിരുന്നു. ശ്രികുമാറ്. ആളെ സാറിന്‍ വലിയ സ്നേഹം. കുട്ടികള്‍ സ്റ്റോറി മെ നഞ്ഞു . ഒരിക്കല്‍ ശ്രീ അവസരം ഉണ്ടാക്കി മനപ്പൂറ്വം സാറിന്റ്റെ കാലില്‍ ചവുട്ടിയത്രെ. എന്നിട്ട് സാറിന്റ്റെ കാലില്‍ തൊട്ട ു നിറുകയില്‍ വ്ച്ച് സോറി പറഞ്ഞു. ഉഗ്ര പ്രതാപിയായ സാറ് ഫ്ലാറ്റ്. …. …….. . ….. ….. ….. ……….

പക്ഷെ ഒന്നുണ്ട്. ക്ഷമിക്കണം എന്ന നാല് അക്ഷര്‍ത്തിന്റ്റെ ശക്തി അപാര മാണ്‍ . ബുദ്ദി ഉള്ളവര്‍ അതു ലോഭമില്ലാതെ പ്രയോഗിക്കുന്നു…… …….. ….


Did you enjoy this post? Why not leave a comment below and continue the conversation, or subscribe to my feed and get articles like this delivered automatically each day to your feed reader.

Trackbacks & Pingbacks

ക്ഷമിക്കണം എന്നൊരു വാക്ക് » A Lady Vet…

കേരളത്തില് ബോംബ് ഭിഷണി. റ്റി. വി. യില് ഫ്ലാഷ് ന്യുസ്. ഞാന്‍ ഒഫീസിലേക്കുള്ള യാത്ര ബസ്സിലാക്കി. വ…


Comments

:)
സ്വാഗതം

സ്വാഗതം, സുസ്വാഗതം.
കൂടുതല്‍ കുടുതല്‍ പഴയ കാര്യങ്ങള്‍ പുറത്തു വിട്ടോളു. ഞങ്ങളുണ്ട് കേള്‍ക്കാന്‍ , ഒരു കമന്റ് എപ്പോഴും കിട്ടിയെന്നു വരില്ല. എന്നാല്‍ വായിക്കുന്നുണ്ടാകും.

സ്വാഗതം ബൂലോകത്തിലേക്ക്..
കഥകള്‍ പറയുന്ന ശൈലി കൊള്ളാം. വളരെ ചുരുക്കി കാര്യമാത്രപ്രസക്തമായ അവതരണം.

nalla rasamund aunty ithu vaayikaan…

very good.i am your fan.

Leave a comment

Line and paragraph breaks automatic, e-mail address never displayed, HTML allowed: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

(required)

(required)