Archive for July, 2008
ക്ഷമിക്കണം എന്നൊരു വാക്ക്
കേരളത്തില് ബോംബ് ഭിഷണി. റ്റി. വി. യില് ഫ്ലാഷ് ന്യുസ്. ഞാന്‍ ഒഫീസിലേക്കുള്ള യാത്ര ബസ്സിലാക്കി. വേണാടിലെങ്ങാന്‍ (തീവണ്ടി) ബോംബ് വച്ചാലോ?മുട്ടുചിറയില് നിന്ന് കയറുമ്പൊള്‍ ഞാന്‍ ഇരുന്ന സീറ്റില്‍ ഞാന്‍ മാത്രം .തലയൊലപ്പറമ്പില്‍ നിന്ന് സാ മാന്യത്തിലേറേ തടിച്ച (ശരാശരി 100 കിലൊ) ഒരു സുന്ദരി കയറി. എന്റ്റെ അടുത്ത് ഇരുന്നു. [...]
“പെണ്ണു വേണ്ടാ“
പെണ്ണു വേണ്ടാ“ താര താര തറപ്പിചു പറഞ്ഞു
“എന്താത്?“ ഞാന്‍ ചോദിചചു.
പെണ്ണാകുമ്പം ഇടക്കിടെ ഹിറ്റാകും.. . . . പിന്നെ കുറേ ദിവസം ബ്ലീഡിങ്ങ്. . . . .
കണ്ണുതെറ്റിയാല്‍ പണി പറ്റിക്കും. പിന്നെ പ്രസവം . . . കുഞ്ഞുങ്ങളേ കളയല്‍ ……… .പണിതന്നെ. പോരെങ്കില്‍ ഹീറ്റാകുമ്പം നാട്ടിലുള്ള [...]

